21 May 2024

ബൈജൂസ് കൂടുതൽ പ്രതിസന്ധിയിലേക്ക് ;മുതിര്‍ന്ന ജീവനക്കാർ രാജിവെച്ചു

0
ഇരുവരും കഴിഞ്ഞ വര്‍ഷം പ്രതിസന്ധികളിൽ വിലമതിക്കാനാകാത്ത പിന്തുണയാണ് കമ്പനിക്ക് നല്‍കിയതെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു .

Entertainments

ശ്രീജിത്ത് പൊയിൽക്കാവിൻ്റെ ‘നജസ്സ്’ ചിലിയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

0
ഡോ:മനോജ് ഗോവിന്ദൻ,മുരളി നീലാംബരി എന്നിവർ ചേർന്നാണ് നജസ്സ് നിർമ്മിച്ചത്.കുവി എന്ന പെൺനായയാണ് പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ളത്.

ബൈജൂസ് കൂടുതൽ പ്രതിസന്ധിയിലേക്ക് ;മുതിര്‍ന്ന ജീവനക്കാർ രാജിവെച്ചു

0
ഇരുവരും കഴിഞ്ഞ വര്‍ഷം പ്രതിസന്ധികളിൽ വിലമതിക്കാനാകാത്ത പിന്തുണയാണ് കമ്പനിക്ക് നല്‍കിയതെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു .

മോഹൻലാലിന്റെ 64 ആം പിറന്നാൾ ആഘോഷമാക്കാൻ തിയേറ്ററുകൾ ഒരുങ്ങുന്നു

0
ഏയ് ഓട്ടോ, ഇരുവർ, തൂവാനതുമ്പികൾ, ചന്ദ്രലേഖ, നരസിംഹം, ആറാം തമ്പുരാൻ, ഭ്രമരം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ ഒമ്പതോളം സിനിമകൾ ആണ് പ്രേക്ഷകരിലേക്ക് വീണ്ടും എത്തുന്നത്.

ഇറാൻ പ്രസിഡൻറ് റൈസിയുടെ മരണം ;മൊസാദ് വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നു

0
'അപകടം' ഒരു 'കൊലപാതക ഗൂഢാലോചന' ആയി പ്രഖ്യാപിക്കുന്ന ഇസ്രായേലിൻ്റെ മോശം കളിയെ സൂചിപ്പിക്കുന്ന തരത്തിൽ നെറ്റിസൺസ് പ്രതികരിച്ചു.

അധികാരത്തിലിരിക്കെ പ്രസിഡന്റ് മരണപ്പെട്ടാൽ എന്ത് സംഭവിക്കും; ഇറാൻ ഭരണഘടന പറയുന്നത്

0
1955 സെപ്‌റ്റംബർ 1-ന് ജനിച്ച മോഖ്‌ബറും, റൈസിയെപ്പോലെ, രാജ്യത്തിൻ്റെ എല്ലാ കാര്യങ്ങളിലും അവസാന വാക്ക് പറയുന്ന പരമോന്നത നേതാവ് അലി ഖമേനിയുടെ അടുത്തയാളായാണ് കാണുന്നത്.

എൽ സി യു ഹ്രസ്വ ചിത്രം വരുന്നു; പിള്ളൈയാര്‍ സുഴി

0
ആരാധകരുടെ പ്രിയപ്പെട്ട ആ എല്‍സിയുവിന്റെ തുടക്കം എങ്ങനെയാണ് എന്നാണ് ഹ്രസ്വ ചിത്രത്തില്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തുക.

മഹാരാഷ്ട്രയില്‍ ബിജെപി മുന്നണിയെ കരയിപ്പിക്കാന്‍ പോകുന്നത് ഉള്ളി

0
ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ വാര്‍ഷിക ഉള്ളി ഉത്പാദനം ഏതാണ്ട് 240 ലക്ഷം ടണ്ണോളം വരും.

റഷ്യയുമായി നേരിട്ടുള്ള സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് യുകെ

0
ഞായറാഴ്ച ബിബിസിയുടെ ലോറ കുവെൻസ്ബെർഗിനോട് സംസാരിച്ച ഷാപ്പ്സ്, യുക്രെയ്നിനു മുകളിലൂടെ വരുന്ന റഷ്യൻ മിസൈലുകളെ പാശ്ചാത്യരാജ്യങ്ങൾ വെടിവെച്ച് വീഴ്ത്തുന്നില്ലെന്ന് വിശദീകരിച്ചു

വീണ്ടുമൊരു മോദി ബയോപിക്; ഇത്തവണ സത്യരാജ്

0
പുതിയ ബയോപിക് ബൊളീവുഡിലെ പ്രമുഖ നിർമ്മാണ കമ്പനി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷിൽ ഭാഷകളിൽ ആയി നിർമ്മിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സിംഗപ്പൂരിൽ പുതിയ കോവിഡ് തരംഗം

0
മുൻ ആഴ്‌ചയിലെ 13,700 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ മേയ് 5 മുതൽ 11 വരെയുള്ള ആഴ്‌ചയിൽ കോവിഡ് കേസുകളുടെ എണ്ണം 25,900 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം